പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഇംഗ്ലീഷ് പത്രം നൽകി.


താമരശ്ശേരി ഗവ: യൂ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ (1994 മാർച്ചിൽ 7-ാം ക്ലാസ് പഠിച്ചിറങ്ങിയവർ ) സ്കൂളിലേക്ക് ഒരു അദ്ധ്യയന വർഷത്തേക്ക് വേണ്ട കുട്ടികൾക്കുള്ള ഇംഗ്ലീഷ് പത്രം ദിവസേന 10 പതിപ്പ് (The hindu ) നൽകി. 
സ്കൂളിൽ നടന്ന ചടങ്ങിൽ ആദ്യ കോപ്പി പൂർവ്വ വിദ്യാത്ഥികളിൽ നിന്നും പ്രധാന അധ്യാപികയുടേയും അധ്യാപകരുടേയും പി ടി എ പ്രസിഡറ്റി റേറയും സാന്നിധ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍