9 വയസ്സുകാരിയുടെ മരണം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് സൂപ്രണ്ടിൻ്റെ മുറിയ്ക്ക് മുന്നിൽ വാഴ നാട്ടി പ്രതിഷേധിച്ചു.
താമരശ്ശേരി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 9 വയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ ചികിത്സ നൽകുന്നതിൽ താലൂക്ക് ആശുപത്രിയിൽ വീഴ്ച ഉണ്ടായി എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയ്ക്ക് മുന്നിൽ വാഴ നാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഒരു മണിക്കൂറോളം പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍