താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീപിടിച്ചു

താമരശ്ശേരി : അടിവാരം ഇരുപത്തി എട്ടാംമൈലിൽ ചുരം ഇറങ്ങി വരികയായിരുന്ന  ലോറിയുടെ ടയറിന്  തീ  പിടിക്കുകയായിരുന്നു.  രാത്രി മൂന്നരയോടെയാണ് സംഭവം. മുക്കത്ത് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍