കിഴക്കേ ആനപ്പാറക്കൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി.
പൂനൂർ: കാന്തപുരം പരേതനായ കിഴക്കേ ആനപ്പാറക്കൽ മൊയ്തീൻ കുഞ്ഞി ഹാജിയുടെ ഭാര്യആയിഷ ഹജ്ജുമ്മ (90)നിര്യാതയായി.
മക്കൾ :അബ്ദുസലാം,
യൂസുഫ്(മമ്മു),അബ്ദുൽ കരീം,ജമീല. മരുമക്കൾ : മുഹമ്മദ് ആയിഷ,സുബൈദ,നഷീദ
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 ന് കാന്തപുരം തടായിൽ ജുമാമസ്ജിദിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍