നാരങ്ങത്തോട് പതങ്കയത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു.
കോടഞ്ചേരി': നാരങ്ങാത്തോട് പതങ്കയത്ത് മഞ്ചേരിയിൽ നിന്നും വന്ന സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥിയെയാണ് കാണാതായത്. പതങ്കയത്തിന് തൊട്ടു താഴെ ഇതിനു മുൻപ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്നാണ് വിദ്യാർഥിയെ കാണാതായത്.
ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, സന്നദ്ധ സേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു. ആറുപേരടങ്ങുന്ന സംഘമാണ് പതങ്കയത്ത് രാവിലെ എത്തിയത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍