കൂറപ്പൊയിൽ ഭാസ്കരൻ നിര്യാതനായി.
താമരശ്ശേരി : കൂറപ്പൊയിൽ ഭാസ്കരൻ( 84) നിര്യാതനായി.
ഭാര്യ: ജാനു
മക്കൾ:ശൈലജ , ഉഷ,ഗിരിജ , സുനിൽകുമാർ .
മരുമക്കൾ: സുകുമാരൻ (നീർമല്ലൂർ), ചോയി(മാനിപുരം)ബാബു (മങ്കയം)ജിഷ (കുണ്ടുപറമ്പ്).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3: മണിക്ക്
ഉള്ളിയേരി ശ്മശാനത്തിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍