നടുക്കണ്ടിയിൽ ജാനകി. നിര്യാതയായി
താമരശ്ശേരി. പള്ളിപ്പുറം. പരേതനായ നടുക്കണ്ടിയിൽ ചാത്തുക്കുട്ടിയുടെ ഭാര്യ ജാനകി. (82) നിര്യാതയായി - മക്കൾ. എം വേലായുധൻ Rtd KSRTC കൺട്രോളിംഗ് ഇൻസ്പെക്ടർ - ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി. താമരശ്ശേരി അർബൻ ബേങ്ക് ഡയരക്ടർ. ലീല നെല്ലാ ങ്കണ്ടി. ലക്ഷ്മി കുന്നമംഗലം മരുമക്കൾ കൃഷ്ണൻ. നെല്ലാ ങ്കണ്ടി. വാവ കുന്ദമംഗലം - കെ.എം. ലീല. നഴ്സിംഗ് അസിസ്റ്റന്റ്.ഗവ: ഹോസ്പിറ്റൽ താമരശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍