പൂനൂർ കരിങ്കാളിമ്മൽ യുവതി വീട്ടിൽ മരിച്ച നിലയിൽ.
പൂനൂർ : കരിങ്കാളിമ്മൽ യുവതി വീട്ടിൽ മരിച്ച നിലയിൽ.കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) ആണ് മരണപ്പെട്ടത്.
മൃതദേഹം പൂനൂർ റിവർഷോർ ഹോസ്പിറ്റലിൽ എത്തിച്ചു.പോലീസ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍