വാൽപ്പാറയിൽ ഏഴ് വയസുകാരനെ പുലി കടിച്ചു കൊന്നു.
വാൽപ്പാറ: വാൽപ്പാറയിൽ ഏഴ് വയസുകാരനെ പുലി കടിച്ചു കൊന്നു. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. വൈകിട്ട് 7.30ഓടെ വാൽപ്പാറയിലെ തേയിലത്തോട്ടത്തിലാണ് ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍