മുത്തങ്ങയില്‍ ലഹരിവേട്ട; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍


സുൽത്താൻബത്തേരി: മുത്തങ്ങയിൽ 28.95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം പറമ്പിൽപീടിക കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം (31)നെയാണ് ബുധനാഴ്ച കൊങ്കഞ്ചേരിയിൽ ബത്തേരി പോലീസ് പിടികൂടിയത്. എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകി കഴിഞ്ഞദിവസം പിടിയിലായ യുവാവിനെ ബെംഗളൂരുവിലേക്ക് അയച്ചത് സജിൽ കരീമായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍