പരപ്പൻപൊയിൽ തുടിയാടി കുന്നുമ്മൽ നിര്യാതയായി.

താമരശ്ശേരി:പരപ്പൻപൊയിൽ തുടിയാടി കുന്നുമ്മൽ പരേതനായ കണ്ടന്റെ ഭാര്യ കണ്ടത്തി (75) നിര്യാതയായി. ശവസംസ്കാരം പകൽ രണ്ടുമണിക്ക് വെസ്റ്റ് ഹിൽ ശ്മാശനത്തിൽ .
 മക്കൾ : ഗോപാലൻ , ലീല , ലിസി ,  ലിജി
 മരുമക്കൾ :  സരസ്വതി , ശശി ,  ശ്രീകുമാർ , പ്രതീഷ്  സഞ്ചയനം ചൊവ്വാഴ്ച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍