വിലക്കയറ്റത്തിനെതിരെ പന്തം കൊളത്തി പ്രതിഷേധ

താമരശ്ശേരി:ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്
അസോസിയേഷൻ താമരശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ  വിലക്കയറ്റത്തിനെതിരെ നടന്ന പന്തം കൊളത്തി പ്രതിഷേധ സമരം.
യൂണിറ്റ് പ്രസിഡൻ്റ് അബൂബക്കർ ഷൈൻ അദ്ധ്യക്ഷൻ വഹിച്ച യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഹുമയൂൺ കബീർ ഉൽഘാടനം നിർവ്വഹിച്ചു. വിപണിയിൽ നിത്യ ഉപയോഗ സാധനങ്ങളുടെ പ്രത്യേകിച്ച് അരി, ബിരിയാണി അരി , വെളിച്ചെണ്ണ, തേങ്ങ, മുളക് പച്ചക്കറി എന്നിവ മറ്റ് പല സാധനങ്ങളുടെയും വിലനിയന്ത്രിക്കുക, പഞ്ചായത്ത് ചെയ്യേണ്ട ജോലികൾ ഹോട്ടൽ ഉടമകളുടെ മേൽ ഭാരമേൽപ്പിക്കുക, മാലിന്യത്തിൻ്റെ പേരിൽ ഹോട്ടലുകാർക്ക് (Pcb)പിഴചുമത്തുക ഇത് പുനപരിശോധിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു സൂചന പ്രതിഷേധ സമരം താമരശ്ശേരിയിൽ KHRA നടത്തി യോഗത്തിൽയൂണിറ്റിലെ ഭാരവാഹികൾ  മെമ്പർമാരും പങ്കെടുക്കുകയും ചെയ്തയോഗം  രജീഷ് മാത നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍