പി. വി മുഹമ്മദ്‌ അനുസ്മരണം

കോഴിക്കോട്  :മുൻ MLA യും, മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സിക്രട്ടറിയും, ,സമുന്നത നേതാവ് മായിരുന്ന പി  വി  മുഹമ്മദ്‌ സാഹിബിന്റെ 28..ചരമ ദിനം ഓഗസ്റ്റ്‌ 7..വ്യാഴം. .4..മണിക്ക് കോഴിക്കോട് അലകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് സാമൂചിതമായി നടത്താൻ പപി. വി. .മുഹമ്മദ്‌ ട്രെസ്റ്റ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ്‌. .സി. കെ. ബദറുദ്ധീൻ ഹാജി അധ്യക്ഷത് വഹിച്ചു. കെ. സൈതാലി, RK മൂസ, TM ബഷീർ, PV ജലീൽ, PS മുഹമ്മദ്‌ അലി. ..എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍