കൂറപൊയിൽ പാത്തുമ്മ നിര്യാതയായി.

തച്ചം പൊയിൽ: പരേതനായ കൂറപ്പോയിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ കൂറപൊയിൽ  പാത്തുമ്മ (72) നിര്യാതയായി.
( പിസി മുക്ക് കമ്പിന്റെ കായിൽ താമസം )
മക്കൾ: ഹംസ, ഷാഫി സക്കീന
നുസ്റത്ത്  സലീം
മരുമക്കൾ: ഷാമില നരിക്കുനി
ബഷീർ കത്തറമ്മൽ
ആലി നാറാത്ത്
റൈഹാനത്ത് നരികുനി
സനിയ്യ ചേറൂർ

മയ്യത്ത് നിസ്കാരം ഒരുമണിക്ക് പൂക്കോട് ജുമാ മസ്ജിദിലും 1 30 ന് അവലം ജുമാ മസ്ജിദിലും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍