ഹരിതസേനക്ക് ജഴ്സി നൽകി
താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിലെ ഹരിത സേന അംഗങ്ങൾക്കുള്ള ജഴ്സി വിതരണം സ്കൂളിൽ വെച്ച് നടന്നു.പി ടി എ വൈസ് പ്രസിഡൻ്റ് മുജീബുറഹ്മാൻ ,എക്സിക്യൂട്ടീവ് അംഗം ഹാരിസ് കൽതറ എന്നിവരുടെ ശ്രമഫലമായിട്ടാണ് ജഴ്സി ലഭിച്ചത്.ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ,ഷൈജുമാസ്റ്റർ,ഹരിതസേന കോർഡിനേറ്റർ സബിത ടീച്ചർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍