കല്ലു വീട്ടിൽ അഷ്റഫ് കെ വി നിര്യാതനായി
താമരശ്ശേരി: (കോരങ്ങാട്) ആറ്റു സ്ഥലം കല്ലു വീട്ടിൽ അഷ്റഫ് കെ വി(52) നിര്യാതനായി. ,
ഭാര്യ: റംല മക്കളായ, മുഹമ്മദ് സിനാൻ, നാജിയ, റിഫാ സാദിയ,
മരുമക്കൾ, മുഹമ്മദ് റാഫി, ചോയി മഠം, മുഹമ്മദ് നായിഫ് പാലങ്ങാട്,
മയ്യത്ത് നമസ്കാരം വൈകിട്ട് 4:30 ന് ആറ്റു സ്ഥലം ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍