താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഏതൻസ് പരപ്പൻപോയിൽ എന്റടുത്തു നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് വരുവിൻ കലയിൽ ഇൻഡോർ സ്റ്റാഡിയത്തിൽ വെച്ച് നടന്നു. ജെതാ കൾക്കുള്ള ട്രോഫി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ,സ്റ്റാന്റിംഗ് ചെയർമാന്മാരായ അയൂബ് ഖാൻ, മഞ്ജിത കെ എന്നിവർ നൽകി.
മെമ്പർ ഖദീജസത്താർ
കെ സി താഹിർ, റഷീദ് പാലക്കൽ, ഷഫീഖ് പേപ്പു, ഫവാസ് സന്നിതരായിരുന്നു.കോർട്ട് അനുവദിച്ച് തന്ന വരുവിൻ കല യിൽ സാരധികളെ പ്രേത്യേകം പഞ്ചായത്ത് ഭരണ സമതി അഭിനന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍