തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം കണ്ടെത്തി.
നെല്ലിപ്പൊയിൽ:തുഷാരഗിരി ആർച്ച് പാലത്തിന്റെ മുകളിൽ നിന്നും കയറിൽ കെട്ടി താഴേക്ക് ചാടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ തല കയറിൽ മുറുകി കുടുങ്ങിയ നിലയിലും, ശരീരം അറ്റു പാലത്തിന് താഴെ വീണുകിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. ആളിന്റെ ചെരുപ്പ് പാലത്തിന് സമീപം ഊരി ഇട്ടിരിക്കുന്നതായും കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍