ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും

കേരള ഹോട്ടൽ &റസ്റ്റോറന്റ് അസോസിയേഷൻ (KH RA)
താമരശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും .
അബൂബക്കർ അദ്ധ്യക്ഷൻ വഹിച്ച യോഗം രജീഷ് സ്വാഗതം ചെയ്യുകയും, ഉൽഘാടനം. സുഗുണൻ നിർവ്വഹിക്കുകയും, സംഘടന വിശദീകരണം രൂപേഷ് കോളിയോട്ട് ചെയ്ത യോഗം , ആശംസകൾ 
സന്തോഷ്, കബീർ,..ശക്തീതരൻ , ..മിനി ,.ആഷിഖ് നേരുകയും യൂണിറ്റ് ട്രഷറർ രതീഷ് കുമാർ കണ്ണൻസ് നന്ദി പറഞ്ഞ് കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരി: സുലൈമാൻ പാരഡൈസ്
     &
 ലത്തീഫ് ന്യൂ ഫോം 

 പ്രസിഡൻ്റ് അബൂബക്കർ
 ജന:സെക്രട്ടറി രജീഷ് മാത* 
 ട്രഷറർ  രതീഷ് കുമാർ.കണ്ണൻ സ് 
വൈ: പ്രസി: മുഹമ്മദലി (ബാബു റിലാക്സ് )
       &
 ഷെരീഫുദ്ദീൻ 
ജോ: സെക്ര: മുനീർ കെ കെ 
      &
 അനിത വനിതാ മെസ്

 വർക്കിംഗ് പ്രസി: മുനീർ കോഫി ടൈം

 എക്സിക്യൂട്ടീവ് മെമ്പർമാർ : റെജീഫ് 
 സുബ്രഹ്മണ്യൻ  S N
 അബ്ദുൾ നാസർ KK
 അസീസ് കാരാടി
 റഫീഖ് 
 റിബീഷ് N R
 സക്കീർ 
 ജബ്ബാർ തുഷാര
 സിനാസ്
 നജ്മ 
 നിഷ .