എസ് കെ എസ് എസ് എഫ് ഫലസ്തീൻ ഐക്യദാർഢ്യം ഇന്ന് താമരശ്ശേരിയിൽ

താമരശ്ശേരി :എസ് കെ എസ് എസ് എഫ് താമരശ്ശേരി മേഖല കമ്മിറ്റി ഇന്ന് പ്രതിഷേധ തെരുവ്  സംഘടിപ്പിക്കും. രാത്രി ഏയ്‌ മണിക്ക് കാരാടി മസ്ജിദിന് സമീപത്ത്തുനിന്ന് ആരംഭിച്ച് താമരശ്ശേരി പഴയ സ്റ്റാന്റിൽ അവസാനിക്കുന്ന പ്രതിഷേധ പ്രകടനവും തുടർന്ന് പ്രാർത്ഥന സംഗമവും നടക്കും. പ്രാർത്ഥനക്ക് മുഹമ്മദ്‌ ഹൈതമി വാവാട് നേതൃത്വം നൽകും.