താമരശ്ശേരി പഞ്ചായത്ത് കേരളോത്സവം ; ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫൈററ്റേഴ്‌സ്‌ അംമ്പലമുക്ക് ജേതാക്കൾ

  
താരമശ്ശേരി ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇൻഫോ ഈർപോണയെ പാരാജയപ്പെടുത്തി ഫൈറ്റെഴ്‌സ് അംമ്പലമുക്ക് ജേതാകളായി.ഫുട്ബോൾ ടൂർണ്ണമെന്റ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  എ അരവിന്ദൻ ഉത്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ സൗദാ ബീവി  അദ്ധ്യക്ഷതാ വഹിച്ചു. ചടങ്ങിൽ.ആരോഗ്യ വിദ്യഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ:ജോസഫ് മാത്യു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ, വാർഡ് മെമ്പർമാരായ ഫസീലഹബീബ്, ഖദീജ സത്താർ, അനിൽ മാസ്റ്റർ, ബുഷ്‌റ അഷ്‌റഫ്‌,സെക്രട്ടറി ഫവാസ്ഷമീം,മുഹ്സിൻ, സുമേഷ് എം കെ, ബിജേഷ്, എന്നിവർ സംസാരിച്ചു. ഇസ്ഹാഖ് ചാലക്കര സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍