വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2023 & 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാറമ്മൽ പട്ടികജാതി ഉന്നതി സമഗ്ര വികസനം
പി സുരേന്ദ്രൻ (കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി) ഉദ്ഘാടനം നിർവഹിച്ചു . റംസീന നരിക്കുനി, എ അരവിന്ദൻ (താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്), ഫസീല ഹബീബ് (മൂന്നാംവാർഡ് മെമ്പർ) ഹബീബ് റഹ്മാൻ (വാർഡ് കൺവീനർ) രാജേഷ് കോരങ്ങാട്, സാജു പാറമ്മൽ, ഖാലിദ്, ആലി പാറമ്മൽ , സുനിത പാറമ്മൽ ,രമേശൻ വാഴാമ്പറ്റ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍