⚡മാനന്തവാടി തിരുവനന്തപുരം മിന്നൽ
താമരശ്ശേരി, അരീക്കോട് ,പെരിന്തൽമണ്ണ വഴി >
⚡⚡മാനന്തവാടി തിരുവനന്തപുരം മിന്നൽ
07.00 PM മാനന്തവാടി
07.35 PM കൽപ്പറ്റ
08.20 PM താമരശ്ശേരി
10.00 PM പെരിന്തൽമണ്ണ
11.15 PM തൃശ്ശൂർ
12.45 AM വൈറ്റില ഹബ്
01.45 AM ആലപ്പുഴ
03.10 AM കൊല്ലം
04.25 AM തിരുവനന്തപുരം
തിരുവനന്തപുരം നിന്നും തിരിച്ചു
08.30 PM തിരുവനന്തപുരം
09.45 PM കൊട്ടാരക്കര
11.20 PM കോട്ടയം
01.55 AM തൃശ്ശൂർ
03.10 AM പെരിന്തൽമണ്ണ
04.20 AM താമരശ്ശേരി
05.05 AM കല്പറ്റ
05.40 AM മാനന്തവാടി
ബുക്കിംഗ് സിസ്റ്റം മാറ്റം വന്നതിനാൽ 24 മണിക്കൂർ മുൻപ് മാത്രമേ ഷോർട്ട് ഡിസ്റ്റൻസ് ബുക്കിംഗ് സാധിക്കുക
മാനന്തവാടി മിന്നൽ ബസിനു മഞ്ചേരി അരീക്കോട് request സ്റ്റോപ് ഉണ്ടായിരിക്കുന്നത് ആണ്
പെരിന്തൽമണ്ണയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളുടെ സമയവിവരങ്ങളറിയുവാൻ ksrtcfansperinthalamanna എന്ന
ഫേസ്ബുക്ക് പേജ്/ ഇൻസ്റ്റ അക്കൗണ്ട് സന്ദർശിക്കുക...
#ksrtcfanspmn #ksrtcfansperinthalmanna #ksrtcpmn #ksrtcperinthalmanna #Palghat #kollurmookambika #minnal #kollurmookambikatemple #palghat #ksrtcpalakkad #palakkad #Kozhikode #hospitalcity #thiruvananthapuram

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍