താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ കൊട്ടി കലാശമില്ല.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സംസ്ഥാനപതിയിൽ കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ലെന്ന് ഇന്നലെ താമരശ്ശേരി സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിച്ചു.
താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 കടന്നു പോകുന്നത്.ദേശീയ പാതയിൽ ഗതാഗത തടസ്സവും, സംഘർഷവും ഒഴിവാക്കാനാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍