വാടിക്കൽ അസ്സൻ കോയ നിര്യാതനായി
താമരശ്ശേരി:വാടിക്കൽ അസ്സൻ കോയ (79) നിര്യാതനായി . ഭാര്യ: സുലൈഖ . മക്കൾ: സാജിത,ഫൈസല.,ആയിഷ, മുഹമ്മത് ഷാഫി, ആരിഫ, മുഹമ്മദ് റാഫി,അബ്ദുള്ള. മരുമക്കൾ: അബ്ദുറഹിമാൻ കുട്ടി മുസ്ല്യാർ ആവിലോറ, ഹമീദ് തിക്കോടി, അബ്ദുൽസലാം മുസ്ല്യാർ എരഞ്ഞോണ, അസ്ലം ഈർപ്പോണ് , മുർഷിദ,ആഷിമ, മർഷിൻ , മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍