താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ബസ്സും, കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.


താമരശ്ശേരി :പെരുമ്പള്ളി കരുവൻകാവിൽ ബസും കാറും ഇടിച്ച് 4 പേർക്ക് പരിക്ക്. 
ഹൈലാസ്റ്റ് കമ്പനി ജീവനക്കാരായ തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53), സത്യൻ . ബസ് യാത്രക്കാരിയായ ബംഗളൂരു സ്വദേശിനി പുഷ്പ റാണി എന്നിവർക്കാണ് പരിക്കരുത്.

വയനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസ്സിൽ  കോഴിക്കോട് ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്ന . കാർ ഇടിച്ചതോടെ നിയന്ത്രണം  വിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ കാർ യാത്രകരായ മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബസ് യാത്രക്കാരിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍