അനുശോചിച്ചു
താമരശ്ശേരി : താമരശ്ശേരി കോട്ടയിൽ ക്ഷേത്രം ഭരണ സമിതി ഉപാധ്യക്ഷനായും ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ് പ്രഥമ ചെയർമാനായും പ്രവർത്തിച്ച കെ.സി. സത്യപാലിന്റെ നിര്യാണത്തിൽ ക്ഷേത്ര പരിസര രത്ത് ചേർന്ന ക്ഷേത്ര ഭരണ സമിതിയുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും സംയുക്ത യോഗം അനുശോചിച്ചു.
എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വർമ്മ വലിയ രാജ , ബാലകൃഷ്ണൻ , ബാലചന്ദ്രൻ, ശ്രീധരൻ മേലെപ്പാത്ത്, ദേവരാജൻ , രാമനുണ്ണി നായർ വാഴാമ്പറ്റ , സദാ നന്ദൻ , സജീവൻ പിറവിക്കോട്, രാഘവൻ വലിയേടത്ത്, വിജയൻ പൊടുപ്പിൽ , ഷാജി പി.കെ, ഷിജിത്ത്, ജനാർദ്ദനൻ , അഭിലാഷ്, ശ്രീജിത്ത്, ബാബു ആനന്ദ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍