ചേളാരിയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു

മലപ്പുറം:മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു.

ഹരിതകർമസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. താനൂരിൽ നിന്നുള്ള യൂണിറ്റിനു പുറമേ തിരൂരിൽ നിന്നും മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍