പനച്ചിങ്ങൽ എടക്കുന്നുമ്മൽ ഡോ. ഹൈഫ നിര്യാതയായി.


താമരശ്ശേരി: പനച്ചിങ്ങൽ എടക്കുന്നുമ്മൽ മുഹമ്മദലിയുടെ മകൾ ഡോ. ഹൈഫ (32) നിര്യാതയായി. എറണാകുളം ആസ്റ്റർ മെഡിസിറ്റിയില് ഡോക്ടറാണ്. 
മകൾ: ഹെയ്ദി ഇൽഹാം.
മാതാവ്: ശരീഫ. സഹോദരൻ: ഡോ. ഹാസിൽ മുഹമ്മദലി.
ഖബറടക്കം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരി കെടവൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍