കാക്കപറമ്പിൽ കെ പി അബ്ദുറഹിമാൻ കുട്ടി നിര്യാതനായി
ബാലുശ്ശേരി: കിനാലൂരിലെ പൗരപ്രമുഖനും സാമൂഹിക, രാഷ്ട്രിയ രംഗത്തെ നിറസാനിധ്യവുമായിരുന്ന കാക്കപറമ്പിൽ അബ്ദുറഹിമാൻ കുട്ടി(74) നിര്യാതനായി. പരേതനായ കാക്കപറമ്പിൽ ഹൈദ്രോസ് ഹാജിയുടെയും രാരോത്ത് ഫാത്തിമയുടെയും മകനായിരുന്നു. മണിക്കോത്ത് ബിവാത്തുവാണ് ഭാര്യ
മക്കൾ : ഷഹാന ഷെറിൻ, ഷാദിയ പർവിൻ ജാമാതാക്കൾ :റഹീസ് പൂനൂർ,ഷബീറലി വരുവിൻകാലയിൽ സഹോദങ്ങൾ :അഹമ്മദ് കോയ, നബീസ കേക്കണ്ടിയിൽ, സുലൈഖ പൂനൂർ,കുഞ്ഞായിഷ താമരശ്ശേരി, പരേതനായ പര്യയികുട്ടി.
മയ്യത്ത് നിസ്കാരം ഉച്ചക്ക് 2 മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍