ചുണ്ടങ്ങാപൊയിൽ മീനാക്ഷി അമ്മ നിര്യാതയായി


താമരശ്ശേരി: കയ്യേലിക്കൽ ചുണ്ടങ്ങാപൊയിൽ മീനാക്ഷി അമ്മ (90 ) നിര്യാതയായി.ഭർത്താവ്: ഗോവിന്ദൻ കുട്ടി നായർ.
മക്കൾ :ശ്രീധരൻ, പരേതരായ
 വിശാലാക്ഷി ,  സുരേഷ് .
മരുമക്കൾ :  ഗിരിജ, പ്രീത. പരേതനായ കേശവൻ നായർ.

സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍