കുറ്റ്യാടി ആയിഷ നിര്യാതയായി



താമരശ്ശേരി :കോരങ്ങാട് വാപ്പനാംപൊയിൽ താമസിക്കുന്ന കുറ്റ്യാടി ആയിഷ  (95) നിര്യാതയായി.
ഭർത്താവ്:പരേതനായ അലവി

മക്കൾ:കുഞ്ഞാമിന (വളപ്പിൽ പൊയിൽ) സുബൈദ (പൊഴിക്കുന്നം മാട്)

മരുമകൻ:പരേതനായ എം . എൻ മൊയ്തീൻ.
പേരക്കുട്ടികൾ: സിറാജ്,നൗഫൽ,റജിഫൽ,സാബിറ, ഷാജഹാൻ,അസീസ്
മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വാപ്പനാംപൊയിൽ ജുമാ മസ്ജിദിലും 9:30 ന്
കോരങ്ങാട് ജുമാ മസ്ജിദിലും നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍