പരപ്പൻപൊയിൽ മുക്കലംബാടിയിൽ മുഹമ്മദ് കുട്ടി നിര്യാതനായി
താമരശ്ശേരി:പരപ്പൻപൊയിൽ മുക്കലംബാടിയിൽ മുഹമ്മദ് കുട്ടി 74 നിര്യാതനായി.
മക്കൾ
ഷാജഹാൻ mp (ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
ഷാജിർ ബഹ്‌റൈൻ
ഷമീർ
ഷംഷിദ
മരുമക്കൾ ഷാജഹാൻ
തെഞ്ചേരി കൂടത്തായി.
ഫരീദ. സബീന. ആബിദ
മയ്യത്ത് നിസ്കാരംരാവിലെ 10 മണിക്ക് വാവാട് ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍