കാരക്കണ്ടിമ്മൽ ജെമീല നിര്യാതയായി

ചെമ്പ്രകുണ്ട കാരക്കണ്ടിമ്മൽ മുഹമ്മദ് (ഇക്കായ്മോൻ )
 എന്നിവരുടെ ഭാര്യ ജെമീല(59) നിര്യാതയായി.  .

മക്കൾ സവാദ് കാരക്കണ്ടി, നെസീറ 
മരുമക്കൾ ഹമീദ് പാറച്ചാലിൽ (മാങ്ങാട്)
ദില്ഷാന പൂവന്മല.
മയ്യത്ത് നിസ്കാരം രാത്രി 9:30ന് ചെമ്പ്രകുണ്ട ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍