ചെറ്റക്കടവ് തടേങ്ങൽ അബ്‌ദുൽ മജീദ് നിര്യാതനായി.


എളേറ്റിൽ ചെറ്റക്കടവ് തടേങ്ങൽ അബ്‌ദുൽ മജീദ്( 62)നിര്യാതനായി. 

ഭാര്യ സഫിയ,മക്കൾ -ജസീൽ,ജാസിൽ,ജസ്‌ന
മരുമക്കൾ -ജാഫർ സാദിഖ് വെണ്ണക്കോട്,,ഫസ്‌ന,ജഹാന
സഹോദരങ്ങൾ -അബൂബക്കൾ,കലന്തൻകുട്ടി,മുഹമ്മദ്,സലാം,മൂസ,കരീം,,റുഖിയ്യ,മൈമൂന,പാത്തുമ്മ
മയ്യിത്ത് നമസ്‌കാരം വൈകുന്നേരം 6.30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍