മാനന്തവാടിയില്‍ 12കാരിയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: വയനാട് മാനന്തവാടി പീച്ചങ്കോട് 12 വയസ്സുകാരി മരിച്ച നിലയില്‍. നെല്ലേരിക്കുന്ന് ദ്വാരക യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍