കളത്തില്‍ ഫാത്തിമ നിര്യാതയായി .
കൊടുവള്ളി പനക്കോട്
കളത്തില്‍ കുഞ്ഞിക്കോയ എന്നവരുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി .
മക്കള്‍ - അശ്റഫ് (ബാബു ഓട്ടോ), മുഹമ്മദലി (മുട്ടായി), ജാബിര്‍ (ദുബൈ), റംല, സാബിറ, ജസ്ന
മരുമക്കള്‍ - ഖാദര്‍ പരപ്പന്‍പോയില്‍ , മൂസക്കുട്ടി തറോല്‍, അബ്ദുന്നാസര്‍ കരുവന്‍പോയില്‍, സാജിത കോരങ്ങാട്, നസീമ പരപ്പാറ, ജിശാന വെണ്ണക്കാട്.
മയ്യിത് നിസ്കാരം രവിലെ 9.30 ന് പനക്കോട് ജുമാമസ്ജിദില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍