തണ്ണികുണ്ടുങ്ങൽ സൈനബി നിര്യാതയായി.

കത്തറമ്മൽ:തണ്ണികുണ്ടുങ്ങൽ പരേതനായ മൊയ്തീൻ  കുഞ്ഞിയുടെ  ഭാര്യ സൈനബി (86) നിര്യാതയായി. 
 
മക്കൾ: മുഹമ്മദ് മുട്ടായി ഈങ്ങാപ്പുഴ, മൊയ്തീൻഷാ മലയമ്മ, കലാം ടി കെ, മജീദ് ടി കെ, ഷരീഫ് ടി കെ, ഷറഫുദ്ദീൻ ടി കെ, കദീജ കാന്തപുരം, ആയിഷ നരിക്കുനി, ജമീല ഈയാട്, മാഷിത പള്ളിപ്പുറം വാടിക്കൽ.

മരുമക്കൾ: സുലൈഖ, സഫിയ, ഹാജറ, ഹൈറുന്നിസ, സുഹറ, ഹസീന, കോയ ചൂണ്ടിക്കാട്ട് പോയിൽ, അബ്ദുറഹിമാൻ പി കെ സി നരിക്കുനി, മുഹമ്മദ് പെരിഞ്ചേരി, സൈനുദ്ദീൻ കിഴക്കേകണ്ടിയിൽ.

മയ്യത്ത് നമസ്കാരം തിങ്കൾ രാവിലെ 8: 30 കത്തറമ്മൽ ജുമാ മസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍