തച്ചംപൊയിൽ പുതിയപ്പുറത്ത് സോമൻ നായർ നിര്യാതനായി.
താമരശ്ശേരി: തച്ചംപൊയിൽ പുതിയപ്പുറത്ത് സോമൻ നായർ (74) നിര്യാതനായി.
ഭാര്യ: ഉഷ (വയനാട്).
മക്കൾ: പരേതനായ മിനീഷ് കുമാർ, ജിനീഷ് കുമാർ, സന്ധ്യ.
മരുമക്കൾ: രജിത, ബിന്ദു (വയനാട്), മനോജ്.
സഞ്ചയനം: വ്യാഴാഴ്ച.

താമരശ്ശേരി: ടൈൽ കട്ട് ചെയ്യുന്നതിനിടെ കട്ടർ നിയന്ത്രണം വിട്ട്…
താമരശ്ശേരി : തച്ചംപൊയിൽ പുത്തെൻതെരുവിൽ പരേതനായ ശശി പണിക്കരുടെ…
കോഴിക്കോട്: ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍