പൂളക്കാംപൊയിൽ പൂഴിക്കുന്നാം മാട് റോഡ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലം എം എൽ എ  ഡോ : എം കെ മുനീർ സാഹിബിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വകയിരുത്തി താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കോരങ്ങാട് മൂന്നാം വാർഡ് പൂളക്കാംപൊയിൽ പൂഴിക്കുന്നാംമാട് റോഡ് ൻ്റെ ഉദ്ഘാടനം ഡോ. എം കെ മുനീറിന്റെ  അസാന്നിധ്യത്തിൽ  താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയ്യാലി നിർവഹിച്ചു  വാർഡ് മെമ്പർ ഹബീബ്റഹ്മാൻ,മുൻ മെമ്പർ ഫസീലഹബീബ്,വാർഡ് വികസന സമിതി അംഗങ്ങളായ 'ബാബു ആനന്ദ്,രാജേന്ദ്രൻ,രാജേഷ്,നാസർ,സക്കീർ, ഷാജു,സജി, ഇർഷാദ്, ,അച്യുതൻ,രാജൻ,ബഷീർ, സുനിൽകുമാർ,തുടങ്ങി പ്രദേശവാസികളും പങ്കെടുത്തു