പരപ്പന്‍പോയില്‍ - കത്തറമ്മല്‍ റോഡില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കത്തറമ്മല്‍ : H T മെയിന്‍റനന്‍സ് നടക്കുന്നതിനാല്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 നും വൈകുന്നേരം 5.30 നുമടയില്‍ വൈദ്യുതി തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് കെസ്ഇബി അറിയിച്ചു.

പരപ്പന്‍പോയില്‍ - കത്തറമ്മല്‍ റോഡില്‍ വാടിക്കല്‍,കത്തറമ്മല്‍ പാലം,പരപ്പന്‍പോയില്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി തടസ്സം നേരിടാന്‍ സാധ്യതയുള്ളത്.