അമ്പായത്തോട് ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി
താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ അമ്പായത്തോട് ബാറിന് സമീപമാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്.
ബാറിലെ CC tv ദൃശ്യം പരിശോധിച്ച് മാലിന്യം തള്ളിയവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍