വള്ളിൽ വയൽകുന്നമ്മൽക്കണ്ടി ഹരിദാസൻ നിര്യാതനായി
പൂനൂർ: വള്ളിൽ വയൽ
കുന്നമ്മൽക്കണ്ടി ഹരിദാസൻ ( 76 ) നിര്യാതനായി
ഭാര്യ :കുന്നുമ്മൽക്കണ്ടി ദേവി
മക്കൾ: ഹരീഷ് കുമാർ, അനീഷ് കുമാർ (സിപിഐഎം വള്ളിൽ വയൽ ബ്രാഞ്ച് സെക്രട്ടറി, ദേശാഭിമാനി ഏജന്റ് വട്ടപ്പൊയിൽ)
മരുമകൾ : നീതുഹരി പേരമകൾ : നൈകഹരി
സഞ്ചയനം ഞായറാഴ്ച്ച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍