സ്കൂൾ ഗോൾഡൻ ജൂബിലി;'പൈതൃകം'പ്രദർശനം ശ്രദ്ധേയമായി.

താമരശ്ശേരി:അമ്പായത്തോട്‌ സ്‌കൂൾ ഗോൾഡൻജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'പൈതൃകം'ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയ,ഗണിത പ്രദർശനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു,ഹെഡ് മാസ്റ്റർ കെ കെ മുനീർ ,എ ടി ഹാരിസ്,കെ കെ ജലീഷ്,ബേനസീറ,പി സിനി,വി ഹാജറ,കെ ജാസ്മിൻ,യു എ ഷമീമ,പി ജിഷ,കദീജ റിനു എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍