കുന്നുംപുറത്ത് കെ പി ഉമ്മർ നിര്യാതനായി
താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് പരേതനായ കെ .പി പക്കറിന്റെ മകൻ ഉമ്മർ (54) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: സകരിയ, യഹിയ,സമരിയ. മരുമക്കൾ ജുനൈദ് പൂനൂർ (ഖത്തർ ).സഹോദരങ്ങൾ മുഹമ്മദ് (അറഫ സ്റ്റോർ ഒതയോത് ) ഇബ്രാഹീം, നാസർ,ഇസ്മായിൽ,ഫാത്തിമ,റുഖിയ്യ,
ആയിഷ. മയ്യത്ത് നിസ്കാരം രാത്രി 8:30 ന് ഒതയോത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍