കറ്റടി മൂത്തേടത്ത് കെ .എം സത്യഭാമ അമ്മ നിര്യാതയായി

നരിക്കുനി പാലത്ത് കരിപ്പാപ്പുറത്ത് പി. സി ദാമോദരൻ നായരുടെ ഭാര്യ കറ്റടി മൂത്തേടത്ത് കെ .എം  സത്യഭാമ അമ്മ (96) നിര്യാതയായി 
മക്കൾ:സോമനാഥൻ, പ്രഭാവതി, നളിനി, സുഭദ്ര, ജയകൃഷ്ണൻ, വിശ്വംഭരൻ, വത്സൻ കുന്നത്ത്, സരസ്വതി (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താമരശ്ശേരി)
സംസ്ക്കാരം 3 മണിക്ക് കുന്നത്ത്‌ വീട്ടുവളപ്പിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍