ഗ്രാമ സഭ
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഗ്രാമ സഭ കോരങ്ങാട് ഗവ: എൽ പി സ്കൂളിൽ വെച്ച് ചേർന്നു.
വാർഡ് മെമ്പർ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.രാമനുണ്ണി നായർ വാഴാമ്പറ്റ , സി.പി. കൃഷ്ണൻ കുട്ടി, മിനി ടീച്ചർ, റസാക്ക് ഹാജി, രാജേഷ് കോരങ്ങാട്, നാസർ പാറമ്മൽ , സക്കീർ , ഫസീല ഹബീബ്, കാർത്തി ടീച്ചർ, രാജേന്ദ്രൻ , ബാബു ആനന്ദ് എന്നിവർ സംബന്ധിച്ചു.
