സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന; പവന് കൂടിയത് 520 രൂപ
തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. നേരിയ വര്‍ധനയാണ് കാണിക്കുന്നത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 1.5 ശതമാനത്തോളം നേട്ടത്തിലാണ്. ഔണ്‍സിന് 5,162 ഡോളര്‍ എന്ന നിലയിലാണ് നിലവിലെ വ്യാപാരം.
ഇന്നത്തെ വില ഇങ്ങനെ
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കൂടി 14,885 രൂപയായി. പവന്‍ വിലയില്‍ 520 രൂപയുടെ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് 1,19,080 രൂപയാണ് ഇന്നത്തെ വില.
24 കാരറ്റ്
ഗ്രാമിന് 70 രൂപ കൂടി 16,238
പവന് 560 രൂപ കൂടി 1,29,904
22 കാരറ്റ്
ഗ്രാമിന് 65 രൂപ കൂടി 14,885
പവന് 520 രൂപ കൂടി 1,19,080

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍