എളേറ്റിൽ ചെറ്റക്കടവ് തെറ്റുമ്മൽ ഉമ്മർ നിര്യാതനായി
എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ്
തെറ്റുമ്മൽ ഉമ്മർ (69) നിര്യാതനായി. എളേറ്റിൽ എം.ജെ. എച്ച്.എസ് എസ് റിട്ട. ക്ലർക്ക് ആണ്.
ഭാര്യ : നഫീസ. മക്കൾ: ആബിദ, അസ്ഹറുദ്ദീൻ, ലുബൈബ.
മരുമക്കൾ: സുബൈർ, സുമയ്യ ,ആഷിക്.
സഹോദരൻമാർ :മുഹമ്മദ്. ടി, ബീപാത്തു.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍