സലിം മടവൂർ താമരശ്ശേരിരുപതാ ബിഷപ്പിനെ സന്ദർശിച്ചു.
താമരശ്ശേരി . കൊടുവള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സലിം മടവൂർ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. ബിഷപ്പ് ഹൗസിലെത്തിയ സലിം മടവൂർ നോടൊപ്പം സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു. കെ.വി. സെബാസ്റ്റ്യൻ. കരിം പുതുപ്പാടി . അഡ്വ.ബെന്നി ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍